ഹായ്...കൂട്ടുകാരെ നിങ്ങക്ക് സുഖമല്ലേ.?
എല്ലാവരും സന്തോഷമായിരിക്കുന്നുവോ
e നിമിഷങ്ങൾ നമ്മുടേതാണ് നമുക്ക്
സന്തോഷിക്കാം .സ്നേഹം പങ്കുവക്കാം
"അങ്ങകലെ എവിടെയോ
കാണാമറയത്ത് ആയിരിക്കുന്ന നാം
അക്ഷരങ്ങളിലൂടെ കാണുന്നു വാക്കു
കളിലൂടെ അറിയുന്നു...!!!
അടുത്ത നിമിഷം.....(നാളെ )എന്നത്
നമുക്കു ലഭിക്കുമോ നാം അറിയുന്നില്ല
കിട്ടുന്ന സമയം നമുക്ക് സംസാരിക്കാം
"എഴുതുക...ഒരുവാക്കെങ്കിലും മിണ്ടാം..
എല്ലാകൂട്ടുകാർക്കും എന്റെ ഹൃദയം
നിറഞ്ഞ #💖 സ്നേഹാശംസകൾ..🫂❤️🌹
𝕲𝖔𝖉 𝖇𝖑𝖊𝖘𝖘 𝖊𝖛𝖊𝖗𝖞 𝖇𝖔𝖉𝖞 🙌
<><><>

