ഇവളുടെ പ്രശ്നം എന്താണ് ശരിക്കും
ലാലേട്ടൻ കേക്ക് കൊടുത്തപ്പോ എല്ലാരും എടുത്തു.ചിലപ്പോ കുറച്ച് കൂടുതൽ എടുക്കും, കയ് വെച്ചും എടുക്കും.ഇവൾ ഇതിനിടക്ക് ഫുൾ കലപില അങ്ങനെ എടുക്കല്ലെ ജിസേൽ ഇങ്ങനെ എടുക്കല്ലെ ജിസേൽ.എന്നിട്ട് നീയും എടുത്തില്ലേന്ന് ആര്യൻ ചോദിച്ചപ്പോ ഞാൻ മറ്റുള്ളവർക്കും കൂടി കൊടുക്കാൻ എടുത്തതാണെന്ന്.ആര്യൻ പറഞ്ഞു അപ്പോ നമ്മളും അങ്ങനെ എടുത്തതാണെന്ന് കരുതിയാൽ പോരെ.ആദിലക്കും നൂറക്കും വരെ മനസ്സിലായി ഇവളുടെ ഭാഗത്ത് ഒരു ന്യായവും ഇല്ലെന്ന്.ഇവളുടെ വീട്ടിൽ നിന്ന് കൊണ്ട് വരുന്ന ഫുഡ് ആണോ ഇത്ര അധികാരം കാണിക്കാൻ, എല്ലാരും ഇവളുടെ മുന്നിൽ തൊഴുത് നിൽക്കണോ, എല്ലാം ഇവളുടെ തലയിൽ കൂടി മാത്രം ഓ.ടാവുള്ളോ
എന്നിട്ട് ഹീയ്യോ ഫുഡിനെ ബഹുമാനിക്ക് ഫുഡിനെ പൂജിക്ക്.എന്തൊരു വെ.റുപ്പീര്.ആർക്ക് കുറഞ്ഞ് പോയാലും കൂടി പോയാലും എന്താ പ്രശ്നം എന്ന് ലാലേട്ടൻ തന്നെ ചോദിച്ചു 😂✅
ഇതൊക്കെ അനുമോൾ നോക്കണ്ട കാര്യം എന്താണ്, അനുമോൾ ആരാണ് ഈ ഹൗസിന്റെ ഓണർ ആണോ 😂✅
#ആദില നൂറ forever #BiggBossMalayalam7