ShareChat
click to see wallet page
search
#😱 യുവതി കിണറ്റിൽ ചാടി, രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തിനും ഫയർമാനും യുവതിക്കും ദാരുണാന്ത്യം ഇടിഞ്ഞുവീഴാറായ കിണറാണെന്നും ജീവൻ തന്നെ അപകടത്തിലാകാം എന്നറിഞ്ഞിട്ടും അയാൾ ഇറങ്ങി. 😥😥 കണ്മുന്നിൽ ജീവന് വേണ്ടി പിടയുന്ന സ്ത്രീയെ എത്രയും വേഗം രക്ഷിക്കണം എന്ന ചിന്ത മാത്രമായിരുന്നു അദ്ദേഹത്തിന്.🙏🙏 ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ സ്വന്തം ജീവൻ നഷ്ടപ്പെട്ട കൊട്ടാരക്കര അഗ്നിശമനസേനാ യൂണിറ്റിലെ ജീവനക്കാരൻ ധീരനായ സോണി എസ് കുമാർ. ആനക്കോട്ടൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടയിൽ കിണർ ഇടിഞ്ഞ് വീണാണ് സോണിക്ക് ജീവൻ നഷ്ടമായത്. കൊട്ടാരക്കര അഗ്നിശമനസേനാ യൂണിറ്റിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ 🙏🙏
😱 യുവതി കിണറ്റിൽ ചാടി, രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തിനും ഫയർമാനും യുവതിക്കും ദാരുണാന്ത്യം - ০০০ট (U0 5ೆ A nழ eாul ಣnme ஈன  08251 I dUui ০০০ট (U0 5ೆ A nழ eாul ಣnme ஈன  08251 I dUui - ShareChat