ShareChat
click to see wallet page
search
#⚽️Inter Miami #♥ മെസി #⚽ ഫുട്ബോള്‍ 🏆 #⚽ Football Updates #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് ഇന്റർ മിയാമിയുമായി കരാർ പുതുക്കി ലയണൽ മെസ്സി!!🦩🩷 ലയണൽ മെസ്സി മിയാമിയിലെ തന്റെ കരാർ 2028 സീസൺ വരെ പുതുക്കിയതായി മിയാമി ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ കരാർ കാലാവധി 2028 മേജർ ലീഗ് സോക്കർ സീസൺ വരെ. മിയാമിയുമായുള്ള മെസ്സിയുടെ രണ്ടര വർഷത്തെ കരാർ ഈ വർഷം അവസാനത്തോടെ അവസാനിക്കാനിരിക്കുകയായിരുന്നു. 2026 - ൽ നടക്കുന്ന ഫിഫ ലോകകപ്പിന് ശേഷവും മെസ്സി MLS-ൽ തുടരുമെന്ന് ഈ നീക്കത്തോടെ താരം ഉറപ്പാക്കുന്നു. മെസ്സി ഇന്റർമിയാമിയുടെ വളർച്ചയിലും അമേരിക്കൻ ഫുട്ബോളിലും വലിയ സ്വാധീനം ചെലുത്തുന്ന ഈ സമയത്ത്, ഈ കരാർ പുതുക്കൽ മിയാമിയുടെ എല്ലാ മേഘലക്കും വലിയ ഉത്തേജനമാകും.⚽🔥
⚽️Inter Miami - ٥٨٥ விைலவி 202 விறகம்ூவயி 2028ல0 ٥٨٥ விைலவி 202 விறகம்ூவயி 2028ல0 - ShareChat