ShareChat
click to see wallet page
search
ഡ്രസ്സ് പോലെ തന്നെ മ്മളെ ഏറ്റോം വല്യ വീക്ക്നസ്സാണ് പെർഫ്യൂം.... ൻ്റെ അടുത്തൂടെ ആരേലും നല്ല പെർഫ്യൂമടിച്ച് പോയാ അതിൻ്റെ പേരറിയാഞ്ഞാ ഇൻക്കൊര് സമാധാനോം ഉണ്ടാവില്ല. ഞാൻ ഓടിപോയി അതിൻ്റെ പേരെന്താന്ന് ചോദിക്കും ( ഇക്കാര്യത്തിൽ മാത്രം ഒരു നാണോം മാനോം ല്യ 😜 ) എനിക്കേറ്റവും ഇഷ്ടപ്പെട്ട പെർഫ്യൂമുകളാണ് MY OP BLUE LADY THOUSAND wishes അപ്പോ പറഞ്ഞോണ്ട് വന്നതെന്താണ് വെച്ചാൽ ഇതുപോലെ നല്ല അടിപൊളി സ്മെല്ലുള്ള ( long lasting)പെർഫ്യൂമുകളുടെ പേര് പറയാൻ പറഞ്ഞാ നിങ്ങളേതാ പറയാ ..... ഇനിപ്പോ പറയാൻ മടിള്ളോര് ഗിഫ്റ്റ് ആയി തന്നാലും മതി..... ട്ടോ 😜🏃‍♀️🏃‍♀️🏃‍♀️ #അത്തർ