ShareChat
click to see wallet page
search
#📢 നാളെ സ്കൂൾ അവധി! പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ : പരുമലപള്ളി പെരുനാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ മൂന്ന് തിങ്കളാഴ്ച ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല #🔎 November 2 Updates
📢 നാളെ സ്കൂൾ അവധി! പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ - வooவ வஜி ிoைூப0: ிகஜூழவ வூமேமிக ஸவயி 8858068 (alecud6orglcel86,| ooleseooe6) তroQiol Holiday வooவ வஜி ிoைூப0: ிகஜூழவ வூமேமிக ஸவயி 8858068 (alecud6orglcel86,| ooleseooe6) তroQiol Holiday - ShareChat