ShareChat
click to see wallet page
search
ഓം ശ്രീനാരായണ പരമഗുരവേ നമഃ ✨🙏🏻✨ ✨ശുഭദിനം ✨ സുപ്രഭാതം✨ ദർശനമാല അദ്ധ്യായം 01 അധ്യാരോപദർശനം മന്ത്രം 08 ഭയങ്കരമിദം ശൂന്യം വേതാളനഗരം യഥാ തഥൈവ വിശ്വമഖിലം വ്യകരോദദ്ഭുതം വിഭുഃ. 🔥 വാച്യാർത്ഥം 🔥 ഈ ദൃശ്യമായ ലോകം വേതാളനഗരം എന്നപോലെ ഭയത്തെ ഉണ്ടാക്കുന്നതും ശൂന്യവുമാണ്. സർവ്വവ്യാപിയായ ഈശ്വരൻ ഈ വിശ്വത്തെ മുഴുവൻ അപ്രകാരം സൃഷ്ട്‌ടിച്ചിരിക്കുന്നു എന്നത് അത്ഭുതം തന്നെ. (മുനിനാരായണ പ്രസാദ് സ്വാമികളുടെ ശ്രീനാരായണഗുരു കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനത്തിൽ നിന്നും) ഗുരു ഓം ✨🔥🪴🔥✨ #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു #ശ്രീനാരായണഗുരു🙏 #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖
ശ്രീനാരായണഗുരുദേവൻ - ShareChat
01:23