#𝓚𝓪𝓭𝓾𝓬𝓪💙🕊️ #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ്
മണ്ണോടു ചേര്‍ന്നലിയും വരെ നിന്നോട് ചേര്‍ന്നിരിക്കാന്‍ ആഗ്രഹിച്ച എന്റെ സ്നേഹമാണ്...എനിക്ക് നിന്നോടുള്ള പ്രണയം.💚😘😍നീ എന്നിൽ നിന്ന് എത്ര മാത്രം അകലാൻ ശ്രമിച്ചാലും എനിക്ക് നിന്നോട് അത്രമാത്രം അടുക്കുവാനെ കഴിയൂ കാരണം ഞാൻ നിന്നെ എന്റെ പ്രാണനേക്കാൾ സ്നേഹിക്കുന്നു.. 🥰🥰ഓർമ്മകൾക്ക് മരണം ഇല്ലാത്ത കാലം വരെചിലർ നമുക്ക് സ്വാന്തമാണ്...!!💙🕊️
𝓚𝓪𝓭𝓾𝓿𝓪💙🕊️