ShareChat
click to see wallet page
search
വാക്കുകൾ ഇടറുന്നു അക്ഷരങ്ങൾ എവിടെയോ കുരുങ്ങിക്കിടക്കുകയാണ് എനിക്കിനി നിന്നോട് പറയാൻ വാക്കുകൾ ഇല്ല എന്തൊക്കെയോ പറയണമെന്നുണ്ട് കേൾക്കാൻ നീ തയാറല്ല എന്തിന് ഞാൻ എന്ന ചോദ്യം തന്നെ ഇന്നും എന്നെ വേട്ടയാടുന്നു ഇനിയും കാണണം എന്നുണ്ട് അത് എത്രനാൾ? കണ്ടാലും കാണാത്തതു പോലെ നടിക്കുന്ന നിന്റെ മിഴികൾ എന്റെ ഹ്രിദയത്തെ ഒളിയമ്പുകൾ കൊണ്ട് മുറിവേൽപിക്കുന്നു പലപ്പോഴും എന്റെ മനസ്സു പറയുന്നത് മിഴികൾ കേൾക്കാറില്ല ഇനിയും ഇല്ലെന്നു കരുതിയതാണ് വീണ്ടും കാണുമ്പോൾ അത് വെറും വാക്കുകളിൽ ഒതുങ്ങി പോകുന്നു ഞാനെന്താണ് ഇങ്ങനെ പലപ്പോഴും തോന്നിയ ചോദ്യമാണിത് ഒരുപാട് ആളുകൾ എന്നോടു ചോദിച്ചതും എല്ലാത്തിനും ഒരു ഉത്തരം #LOVE YOU AND MISS YOU #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #😔I Miss You #💔 നീയില്ലാതെ #❤️ പ്രണയം സ്റ്റാറ്റസുകൾ
LOVE YOU AND MISS YOU - ShareChat