#😎 ബുധനാഴ്ച സ്പെഷൽ സ്റ്റാറ്റസ് #💐Have a Nice Day🌞 #✍️ വട്ടെഴുത്തുകൾ
# എത്രയെത്ര മനുഷ്യരാണ് സന്തോഷിച്ചു കൊണ്ട് വിതുമ്പിക്കൊണ്ട് .മരിച്ചു മരവിച്ചു കൊണ്ട്.. രോഗതുരമായിക്കൊണ്ട് വഞ്ചിച്ചു കൊണ്ട്.. പ്രണയിച്ചുകൊണ്ട്.. കലഹിച്ചു കൊണ്ട്..ജീവിതത്തെ മോഹിച്ചും മോഹിപ്പിച്ചും കൊണ്ട്.. അങ്ങനെ യങ്ങനെ പ്രകടിപ്പിക്കാത്ത ആയിരമായിരം തോന്നലുകൾ കൊണ്ട് ഇവിടെ ഓരോ പുസ്തകശാലകളിലും ഞെങ്ങി ഞെരുങ്ങി രക്ഷപ്പെട്ടു പോവാൻ സാധിക്കാതെ ഓരോ പുസ്തകത്താളുകളിലും തളയ്ക്കപ്പെട്ടു കിടക്കുന്നത് എന്നറിയുമോ....???
.... ശുഭദിനം...


