ഈ ലോകത്തിന്റെ കോണിൽ എവടെ ആയിരുന്നാലും ആരോടൊപ്പം ആയിരുന്നാലും എത്ര തിരക്കിൽ ആയിരുന്നാലും എന്റെ post കൾ ണ്ടോ എന്ന് നോക്കാതെ നിന്റെ ഒരു ദിവസം പോലും കടന്നു പോവില്ല എന്ന് എനിക്കറിയാം....... അതുകൊണ്ട്....എന്റെ ജീവിതത്തിൽ.... എനിക്ക് നിന്നോട് പറയാൻ ഒരുപാട് ആഗ്രഹിച്ചിട്ടും കഴിയാതെ പോയ.......
പറയാൻ ബാക്കി വെച്ച.....
പറയാൻ മറന്നു പോയ.....
പറയാൻ ഒരുപാട് വൈകിയ....
ഒരുപാട് ഒരുപാട് കാര്യങ്ങൾ ണ്ട് അതിൽ കുറച്ച് മാത്രം എന്റെ ഈ share chat post ലെ അക്ഷരമാലകൾ നിന്നോട് പറയും............... #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗

