ShareChat
click to see wallet page
search
അത്രമേൽ കൊതിക്കുന്ന ആ ഒരേയൊരു വൈകുന്നേരം.....ഓർമകളിലേക്ക് ഒരു തിരിച്ച് പോക്ക് സാധ്യമായിരുന്നെങ്കിൽ ഞാനാവൈകുന്നേരം ഒരിക്കൽ കൂടി ആവശ്യപ്പെടുമായിരുന്നു....അല്ല ചിലപ്പോൾ ഒരായിരം വട്ടം ആവശ്യപ്പെട്ടെന്ന് വരാം....താൽപര്യമെങ്കിൽ അതെനിക്ക് തരിക,അല്ലെങ്കിൽ ആ വൈകുന്നേരം ഇരുട്ടുന്നതു വരെ കൂടെ നിന്ന് എന്നെ ആ ഇരുട്ടിൽ തനിച്ചാക്കി തിരിച്ച് പോവുക..... #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗 #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💑 സ്നേഹം
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - ShareChat