നല്ല മഴയുള്ള ദിവസം ആയതു കൊണ്ടു ഇത്തിരി നേരത്തെയാണ് വീട്ടിലെത്തിതു.... അപ്പോഴോ... എന്റെ കണ്ണപ്പൻ മഴയിൽ നനഞ്ഞു കുളിച്ചു കോലക്കുഴലും വായിച്ചങ്ങനെ നിൽക്കുന്നു....
ദേഷ്യം വരില്ലേ...
ഇത്തിരിയെങ്കിലും സ്നേഹം അവനു എന്നോടുണ്ടാരുന്നുവെങ്കിൽ ഇങ്ങനെ മഴയത്തു നനയോ...
കൊടുത്തു രണ്ടെണ്ണം... അല്ല പിന്നെ...❤️❤️❤️# #🙏 ഭക്തി Status #👌 വൈറൽ വീഡിയോസ് #🙏 സ്വർഗ്ഗവാതിൽ ഏകാദശി
00:26

