#🕶വിജയ് സ്റ്റാറ്റസ് #💞 നിനക്കായ് #♥ പ്രണയം നിന്നോട് #😍 വിജയ് ഫാന്‍സ് #💌 പ്രണയം നിന്റെ കണ്ണീർ കവിതകളെ
ഞാൻ ചുംബിച്ചെടുക്കട്ടെ
നിന്റെ വിരഹചൂടിൽ
ഞാൻ കുളിരായ് പെയ്യട്ടെ
നിന്റെ വിണ്ടുകീറിയ സ്വപ്നങ്ങളിൽ
ഞാൻ മഴയായ് തൂവട്ടെ
പ്രണയം പൂക്കുന്ന ചില്ലകളായ്
ഞാൻ നിന്നിൽ പടരട്ടെ......
എന്നിൽ നിനക്കേകുവാൻ
നിനക്കായ് തുടിക്കുന്നൊരു
ഹൃദയവും മരണമില്ലാത്തൊരു
പ്രണയവുമേയൊള്ളൂ 🍀


