ShareChat
click to see wallet page
search
#❤ സ്നേഹം മാത്രം 🤗 ചിരികളും കുറുമ്പും മാത്രമല്ല ,ഇടർച്ചയുള്ള വാക്കും, പെയ്യാൻ വെമ്പുന്ന കണ്ണുകളുമായി എനിക്ക് കയറിച്ചെല്ലാൻ വീട് പോലെ ഒരു പിടി മനുഷ്യരുണ്ട് .മാറ്റി നിർത്താതെ ചേർത്ത് വക്കുന്ന ആ മനുഷ്യർക്ക് എന്നും ചേല് കൂടുതൽ ആണ്.. 🫂