വയറു നിറഞ്ഞു അരാഷ്ട്രീയ കവിതകൾ വിളമ്പുന്നവരോട്, നീ തിന്നുന്ന പാത്രവും നീ വിളമ്പുന്ന പാത്രവും ഏതോ മനുഷ്യർ സമരം ചെയ്ത് നേടിയതാണ്, നിറഞ്ഞ വയറു മാത്രമേ നിന്റേതുള്ളു..!
#✊ ക്രൂര പീഡനം ഏറ്റുവാങ്ങിയ സമരനായകൻ ; വിഎസ് എന്ന വൻമരം 💪 #🔥 വിഎസ്സിന്റെ തീക്കാറ്റായ പ്രസംഗങ്ങൾ 👇 #😔 വിഎസ്: തൊണ്ട പൊട്ടുന്ന മുദ്രാവാക്യങ്ങള്‍ ബാക്കിയാക്കി ആ ചുവന്ന നക്ഷത്ര അന്ത്യവിശ്രമം ചെയ്യുന്നു! #🔴 എൽഡിഎഫ് #🟥 സിപിഐ


