ShareChat
click to see wallet page
search
iShow speed, Twitch എന്ന സ്ട്രീമിങ് കമ്പനിയും ആയി, രണ്ട് വർഷത്തേക്കുള്ള കരാറിൽ ഒപ്പ് വച്ചത്. 600Million doller ന് എന്ന് റൂമേഴ്‌സ്. അതായത് ഇന്ത്യൻ money 5100cr ന് അടുത്ത് 😮 ഇവിടെ തൊപ്പി 1cr ന് മേലെ കരാർൽ ഒപ്പ് വച്ചപ്പോ തന്നെ കിളി പാറിയത് ആയിരുന്നു. അപ്പോഴാണ് ഈ ന്യൂസ്‌ കേള്ക്കുന്നെ 😑. വെറും റുമർ മാത്രല്ല, എല്ലാരും പറയുന്നു ഉണ്ട് ഇത്. ചൈന പോലെ ഉള്ള, ഇന്റർനാഷണൽ countries വരെ, അവരെ ടൂറിസം, ഒക്കെ indirect ആയി പ്രൊമോട്ട് ചെയ്യാൻ കൊണ്ട് വന്നത് ഇവനയല്ലേ. പിന്നെ ഇവന്റെ റീച് അനുസരിച്ചു. ഇത്രേം കിട്ടുന്നതിൽ അത്ഭുതപെടാനില്ല 👍 #🆕 ഇന്നത്തെ അപ്ഡേറ്റ്സ് #tech #tech videos
🆕 ഇന്നത്തെ അപ്ഡേറ്റ്സ് - Uus {+ Uus {+ - ShareChat