💜ഉള്ളിൽ ഏറ്റവും അധികം സങ്കടം ഉള്ളവരാണ്
💛മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നത്...
💜കാരണം വിഷമവും..
🧡വിഷാദവും എന്താണെന്ന്
🩷ഏറ്റവും നന്നായി അറിയുന്നത് അവർക്കാണ്...
♥️അതു കൊണ്ട് അവരെ നമ്മൾ കണ്ടില്ല എന്ന് നടിക്കരുത്..
💙കാരണം അത് അവരുടെ മനസ്സിനെ പിന്നെയും മുറിപ്പെടുത്തും..!!!
ശുഭദിനം🌹🌹🌹
friends💞💞💞#🎼 Flute #🌞 ഗുഡ് മോണിംഗ് #♥ പ്രണയം നിന്നോട് #flower #💞 നിനക്കായ്

