#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് തിരുവനന്തപുരം. കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ് പനിയുമായി ചികിത്സ തേടുന്നവർക്ക് ആന്റിജൻ ടെസ്റ്റ് ചെയ്യുണമെന്നും ഫലം നെഗറ്റീവാണെങ്കിൽ ആർടിപിസിആർ പരിശോധന നടത്തണമെന്നും കോവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡുകളിൽ പാർപ്പിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു ഇതിനിടെ രാജ്യത്ത് കോവിഡ് കേസുകൾ 4026ആയി ഉയർന്നു കോവിഡ് കേസുകളിൽ 35%കേരളത്തിലാണ്


