#തേപ്പ് #മറ്റാരുടെയോ #💓 ജീവിത പാഠങ്ങള്‍ #✍️Life_Quotes #😎 സിംഗിൾ ലൈഫ്❌ അങ്ങന.. ഒടുക്കം എല്ലാം നമ്മുടെ മേൽ പഴിചാരും.. അവർക്ക് എല്ലം problems ആണ് ഒന്നല്ലേൽ മറ്റൊരു കാരണം.. പറഞ്ഞ് എത്തുന്നത് എല്ലാം ഒന്നിൽ തന്നെ അതിനു എന്തെങ്കിലും ഒക്കെ കാരണങ്ങൾ കണ്ടത്തും.. അപ്പോ എനിക്ക് ഇതൊന്നും പുതിയ കാര്യം അല്ല.. ഇപോ ശീലമായി...ഞാൻ ആവർത്തിക്കുന്നു ദിവസങ്ങളോളം നമ്മളോട് യാതൊരു ബന്ധവും ഇല്ലാതെ ഇരിക്കുന്ന ഒരാളിന് അതും ഒരിക്കൽ അല്ല..ഇടക്കിടെ അയാളുടെ പരിഗണനയിൽ പോലും നമ്മൾ ഇല്ലെന്നതിനു തെളിവ് മറ്റൊന്നും വേണ്ട.. പിന്നെയാ no പറയാൻ തോന്നിയില്ല പോലും 😁