ShareChat
click to see wallet page
search
മഴനൂലിഴകൾ നെയ്ത് നെറുകയിൽ തലോടി മിഴികളിൽ തൂവി മനമിൽ തളിരിട്ട് മരം പെയ്ത് പുൽമേടുകൾ വിരിച്ച് തോടു വീർത്ത് പുഴകൾ ചീർത്ത് ചാറിപ്പാറി അനന്തമനേകം ചാലുകൾ തീർത്ത് പിന്നെയും പിന്നെയും ഒഴുകിയൊഴുകി സ്നേഹം.#💞 മഴയും പ്രണയവും ☔ #☔ ഹാപ്പി മൺസൂൺ 🥰
☔ ഹാപ്പി മൺസൂൺ 🥰 - ShareChat