🌺നഷ്ട്ടപെടലിൻ്റെ അറ്റത്തു വെച്ചാകാം
🌺ഇഷ്ട്ടങ്ങൾ ഏറ്റവും കൂടുതൽ തിരിച്ചറിയപ്പെട്ടിട്ടുള്ളത്...
🌺നീയാണ് എൻ്റെ ഇഷ്ട്ടവും നഷ്ട്ടവും..
🌺നി എന്നെ മറന്നിട്ടുണ്ടാവില്ലാന്ന്
🌺ഞാൻ വെറുതെ ഓർക്കാറുണ്ട്..
🌺വാക്കുകളാൽ
പകർത്താൻ കഴിയാത്തത്ര
🌺നഷ്ട്ടങ്ങളിലെ ഇഷ്ട്ടമായ്
🌺നീ
ഇന്നുമെന്നിൽ ചേർന്നിരിക്കുന്നു.!
നിനക്കായി
സ്നേഹപൂർവ്വം
ശുഭദിനം🌹🌹🌹#tamil song #🌞 ഗുഡ് മോണിംഗ് #rain #♥ പ്രണയം നിന്നോട് #മഴ

