💖💖സുഖദുഃഖങ്ങൾ പങ്കുവയ്ക്കാൻ
💖💖ജീവിതയാത്രയിൽ ഒരു നിഴലായ്
💖💖വേദനകളിൽ ആശ്വാസമായ്
💖💖ഒരിക്കലും പിരിയാത്ത കൂട്ടായ്.
💖💖മറ്റാരെക്കാളും
നമ്മെ സ്നേഹിക്കാൻ
💖💖മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ.
💖💖അതെ അതാണെനിക്ക് നീ.
💖💖നിന്റെ ചേർത്തുപിടിക്കലിനോളം മനോഹരമായി മറ്റൊന്നുമില്ലെന്നിൽ...💝💝
നിനക്കായി💖💖
ശുഭദിനം..🌹🌹🌹#🌞 ഗുഡ് മോണിംഗ് #Song status #kerala #malayalam movie song status #✌️morning vibes✌️

