ഭർത്താവ് വർഷങ്ങളായി മർദ്ദിക്കുന്നുവെന്ന് വീട്ടുകാര് പറയുന്നു, നാട്ടുകാര് പറയുന്നു, ബന്ധുക്കൾ പറയുന്നു, കൂട്ടുകാർ പറയുന്നു.. അവർ ഇത്രയും നാളും പറഞ്ഞു കൊണ്ട് തന്നെ ഇരുന്നു, മരിച്ചു കഴിഞ്ഞപ്പോഴും അതുതന്നെ പറയുന്നു.. അല്ലാതെ ഒറ്റ ഒരെണ്ണത്തിനും അവരെ രക്ഷപ്പെടുത്തണമെന്ന് തോന്നിയില്ല 😥🙏
കണ്ണൂർകാരൻ ❤️❤️❤️❤️ #😭 മിഥുന് കണ്ണീരോടെ വിടനൽകി നാട്! പൊട്ടിക്കരഞ്ഞ് അമ്മ, എങ്ങും വൈകാരിക രംഗങ്ങൾ #😔സങ്കടം #😔വേദന #സ്പെഷ്യൽ സ്റ്റോറീസ് ✍ #👌 വൈറൽ വീഡിയോസ്
00:59

