🩷🖤ഓർമ്മകൾ എന്ന
പക്ഷിയെ ചില്ലു കൂട്ടിലിട്ട്
🩷🖤അടച്ചു വെച്ചിരിക്കുകയായിരുന്നു ഞാൻ...!!!.
🩷🖤അതെന്തിനാണെന്ന് എനിക്കോ
പക്ഷിക്കോ അറിയില്ല....
🩷🖤കഥയില്ലാത്ത ഒരു കഥയായി
തുടരാതെ.....
🩷🖤ഞാൻ ആ പക്ഷിയെ തുറന്നു വിടുന്നു....!!!
🩷🖤ഈ വിശാലമായ ആകാശം
ഇനി നിന്റേതാണ്
പറന്നുയരുക.!!!!
🩷🖤ചിറക് തളരുമ്പോ
വീണ്ടും അത് ഈ കൂട്ടിലേക്ക് തന്നെ
വരാതിരിക്കട്ടെ....!!
ശുഭദിനം🖤🩷🖤
friends💞💞💞#❤ സ്നേഹം മാത്രം 🤗 #🌞 ഗുഡ് മോണിംഗ് #birds #Song status #malayalam movie song status

