സന്ധ്യാദീപം നമസ്തുതേ
സന്ധ്യാനാമജപത്തിൽ പങ്കെടുക്കുന്ന ഭക്തർ അവണങ്ങാട് ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയെ മനസ്സിൽ ധ്യാനിച്ച് ഭക്തിപൂർവ്വം എഴുതൂ
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമോ നമ🙏🙏🙏
കാർവർണം കോമളാംഗം കനകമണിലസത് തൃക്കിരീഡോജ്വലാഭം
കാർവേണീചന്ദ്രഫാലം സരസിജനയനം പുഞ്ചിരി പൂമുഖാബ്‌ജം
സർവ്വാംഗം സ്വർണഭൂഷ പരിലസിതമയം തോത്രവേത്രാഭിരാമം
സർവജ്‌ഞം ധ്യായാതെ മാം പരമശിവസുതം ശ്രീ മഹാവിഷ്ണുമായാം #✡️🕉️ശ്രീ വിഷ്ണുമായ 🕉️✡️ #🙏ശ്രീനന്ദനം കൃഷ്ണാർപ്പണം🙏 #🕉️ഓം നമഃശിവായ

