രാമായണത്തിന്റെ പുണ്യം
നിറച്ച് വീണ്ടും രാമായണമാസം ആരംഭിക്കുന്നു
രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവിം വിദ്ധി
ഗച്ഛ താത യഥാസുഖം
ഹൈദവർക്ക് ഇത് രാമായണമാസം.... പുണ്യ ദിനങ്ങളുടെ കർക്കിടക മാസം.... രാമായണത്തിന്റെ പുണ്യം നിറച്ച് കർക്കിടകം വീണ്ടും 🙏🙏🙏
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🧡🧡🧡🧡. #🙏ജയ് ശ്രീരാം🚩 #🙏ശ്രീരാമ കഥകൾ #📖 രാമായണം #കർക്കിടകം 1 #കർക്കിടകം 1 രാമായണ മാസം


