ഒരിക്കലും അവസാനിക്കാത്ത.... മടുക്കാത്ത.... അത്രമേൽ ഹൃദയം നിറഞ്ഞ ഇഷ്ടം.....................................❣️
കണ്ടാൽ മനസ്സ് നിറയുന്ന...... കാണാതിരുന്നാൽ ഉള്ളം പിടയുന്ന അത്രയ്ക്കും ഒരിഷ്ടം..............................❣️
ആ ഇഷ്ടത്തിന് ന്ത് പേര് വിളിക്കണം എന്നറിയാത്ത ഒരു ഇഷ്ടം...................... ❣️
പ്രണയമാണോ....... ഇനി... പ്രാണനാണോ.... എന്നറിയാത്ത ഇഷ്ടം.❣️
കണ്ണിൽ തിളങ്ങി..... സിരയിലൂടൊഴുകി ഹൃദയം നിറയ്ക്കുന്ന ഒന്ന്....................... ❣️
നിർവചനങ്ങൾക്കതീതമായ...... അത്രമേൽ പ്രിയപ്പെട്ട..... പ്രിയപ്പെട്ടതിൽ പ്രിയപ്പെട്ട ഒരിഷ്ടം................................. ❣️
𝓘 𝓵𝓸𝓿𝓮 𝓾𝓾𝓾𝓾 ❣️
#💑 Couple Goals 🥰 #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് #💘 Love Quotes #ഇഷ്ടം