റെയിൽവേ സ്റ്റേഷനുകളിൽ റീൽസ് എടുത്താൽ 1000 രൂപ പിഴ, റീൽസ് ചിത്രീകരിച്ച് മറ്റുളളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിൽ റെയിൽവേയുടെ നിയമങ്ങൾക്ക് അനുസൃതമായി അറസ്റ്റുചെയ്യുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു
#റെയിൽവേ #🚅ഇന്ത്യൻ റെയിൽവേ #📰ബ്രേക്കിങ് ന്യൂസ് #🛑BREAKING NEWS ‼️ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്


