അത് അങ്ങനെയും ചിലർ 😕
എസ് .എം.എസ് ആയോ, ഈ മെയിലിലൂടെയോ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയോ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക. ഇത്തരം ലിങ്കുകൾ ഒരു ഫിഷിംഗ് വെബ് സൈറ്റിലേക്ക് നയിക്കുന്നവയായിരിക്കാം. ആ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നത് വഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും പണവും നഷ്ടമാകാൻ സാധ്യതയുണ്ട്.
#keralapolice


