🖤വെറുക്കാതിരിക്കുവാനായി
🖤മറക്കാൻ ശ്രമിച്ചുകൊണ്ട്
🖤നിന്റെ ഓർമ്മകളുടെ
🖤തടവറകളിൽ നിന്നും ഞാൻ
🖤തനിയെ യാത്രയാകുന്നു
🖤കാരണം എന്നോ നമ്മൾ
🖤നമുക്ക്
പ്രിയപ്പെട്ടവരായിരുന്നു
🖤ഇനിയൊരിക്കലും നിന്നിലേക്കൊരു
🖤മടങ്ങി വരവുണ്ടാകില്ല,,,, !
GOOD MORNING🌹#violin status #🌞 ഗുഡ് മോണിംഗ് #sad #😞 വിരഹം #😔വേദന

