ShareChat
click to see wallet page
search
#🏹 രാമായണമാസ സ്റ്റാറ്റസുകൾ 😇 നാളെ കർക്കിടകം 1 ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ പാരായണ പുണ്യകാലമാണ് ഇനി. വിഷാദവും ആഘോഷാരവങ്ങളും ഭക്‌തിനിർഭര നാമാവലികളും ഇടകലർത്തിയ അധ്യാത്മ രാമായണം മനുഷ്യമനസ്സുകളിലേക്കു പുണ്യമായി പെയ്തിറങ്ങുന്ന കാലമാണു കർക്കടകം. ജ്ഞാന മാർഗത്തിൽ തലമുറകളെ വഴി നടത്തിയ പുരാണസുകൃതം. നീതിബോധവും ധർമനിഷ്ഠയുമുള്ള തലമുറകളെ സൃഷ്ടിച്ച്, പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ അയനം കാലാതീതമായി തുടരുമ്പോൾ അക്കഥയിലൂടെ ഒപ്പം നടത്താൻ ഒരു കർക്കടകം കൂടി നാളെ പിറക്കുന്നു. #kerala #keralatemples #sreeram #sreeraman #karkidakam #keralagallery #keraladairies #keraladiaries🌴 #keralareels #popluar #newfeeds .... #🏹 രാമായണമാസ ഗാനങ്ങൾ 🎶 #🏹 July 17 Updates #🏹 കർക്കിടകം 1 🙏🏻 #📖 രാമായണമാസം 🙏🏻
🏹 രാമായണമാസ സ്റ്റാറ്റസുകൾ 😇 - ShareChat
00:20