നടപടി ഉണ്ടായാൽ ഭയം ഇല്ല സാർ 🙌🙌❤️🔥❤️🔥
എനിക്ക് പണം സമ്പാദിക്കാൻ കഴിയാഞ്ഞിട്ടല്ല; ഞാൻ ഗവൺമെൻ്റ് കോളേജുകളിൽ പഠിച്ചത് കൊണ്ട് ഗവൺമെൻ്റിന് ഒരു സർവീസ് കൊടുക്കണം എന്ന വിട്ടുവീഴ്ച്ചയുടെ പുറത്താണ് ജോലി ചെയ്യുന്നത്! .🥺♥️🙌
#doctor #Medical Field🔥🔥 #🏥 ആരോഗ്യ അപ്ഡേറ്റ്സ് #💚 എന്റെ കേരളം #🔥 കട്ട ഹീറോയിസം