ShareChat
click to see wallet page
search
സഖീ..ചാരെയണയൂ സാകൂതം മഴമേഘങ്ങളിൽ വിരൽ തൊട്ട്‌ ആ വിടർന്ന മിഴികളിൽ ഞാൻ സുറുമയെഴുതീടാം, അസ്തമയസൂര്യനാൽ പൊട്ടു തൊടുവിക്കാം.. പടരുന്ന കാറ്റിനാൽ മുടി വാർന്നു തരാം.. മഴവില്ലു വളച്ച്‌ ഏഴുവർണങ്ങൾ ഉള്ള വള കൈകളിൽ അണിയിക്കാം.. ഒഴുകുന്ന പുഴയിൽ തിളങ്ങുന്ന ചന്ദ്രന്റെ തുഞ്ചത്തിരുന്ന് നീന്തി തുടിക്കാം.. നക്ഷത്രങ്ങളെ ഭുജിച്ച്‌ കാട്ടിലൊരു പുൽതകിടിയിൽ നിലാവിനെ പുതപ്പാക്കി സുഖസുഷുപ്തിയിലാഴാം.. #❤️Ishq Mubarak #💘 Love Forever #💌 പ്രണയം #❤ സ്നേഹം മാത്രം 🤗 #♥ പ്രണയം നിന്നോട്