💞സൗഹൃദത്തിന്റെ നനുത്ത ചിറകിൽ പറന്ന എനിക്ക്,,,
💞പ്രണയത്തിന്റെ ചിറകുകൾ വിടർത്തി തന്നത് നീയാണ്,,,
💞പ്രണയത്തിന്റെ ചിറകിൽ
💞സൗഹൃദത്തിന്റെ കരുത്തിൽ,,,
പറന്നുയർന്ന എന്നിൽ
💞പ്രേമത്തിന്റെ തീ പടർത്തിയതും നീയാണ്,,,
💞കാലം എന്നെ നിന്നിലേക്ക്
അടുപ്പിച്ചുവെങ്കിൽ,
💞ഞാൻ ണ്ടാകും കൂടെ അവസാന ശ്വാസം നിലയ്ക്കും വരെ....💖💝💖
സ്നേഹപൂർവം
നിനക്കായി
സുപ്രഭാതം🌹🌹🌹#പ്രളയം #മഴ #😔വേദന #👌 വൈറൽ വീഡിയോസ് #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ

