ShareChat
click to see wallet page
search
സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്; പ്രതിഷേധത്തിനും പ്രകടനങ്ങൾക്കും ആഹ്വാനം ചെയ്ത് കെ എസ് യു #🔴 സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്
🔴 സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ് - ShareChat
സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്; പ്രതിഷേധത്തിനും പ്രകടനങ്ങൾക്കും ആഹ്വാനം ചെയ്ത് കെ എസ് യു
കേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിൻ്റെ വസതിയിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത കെ എസ് യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് ഇന്ന്