ShareChat
click to see wallet page
search
#💘മനസ്സിലൊതുങ്ങിയ പ്രണയം 💘
💘മനസ്സിലൊതുങ്ങിയ പ്രണയം 💘 - മിഴിയൊന്നും ചിമ്മാതെ ഇത്രയും നാൾ നിന്റെ നിദ്രയ്ക്ക് ഭംഗം വരുത്താതെ നിന്റെ പ്രണയത്തിനു കാവലായ് നിന്നു ഞാൻ . നമ്മുടെ സ്നേഹ സാഗരത്തിൽ എല്ലാം ശാന്തമാണെന്ന വിശ്വാത്തിൽ നിന്റെ സ്നേഹം ഇനി മറ്റാർക്കും നൽകില്ലെന്ന പ്രതീക്ഷയോടെ ഞാനൊന്നുറങ്ങിക്കോട്ടേയ Pops - ShareChat