ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
വേനൽ മഴ കാത്തിരിക്കുന്നു... വേനൽ അമരുന്ന മലർ കാലത്തിൻറെ ആശകൾ ഒന്നായി വാടിവീണലിയവേ... ഒരുതുള്ളി നീരിനായി കേഴുന്ന വേഴാമ്പലായി ഇനിയും അണയാത്ത കുളിരു കാക്കുന്നു ഞാൻ.. ഗാർഗി തൻ ചോദ്യങ്ങളെ മാറാല മൂടുന്നതും... ഏകലവ്യനെ വിരൽ ചിതലു തിന്നുന്നതും "അരുതേ കാട്ടാളാ" എന്നോടൊന്ന വാത്മീകിയെ അരങ്ങിൽ നിഷാദൻ അമ്പെയ്തു് വീഴ്ത്തുന്നതും..... അങ്ങനെ ഒടുങ്ങാത്ത പേക്കിനാവുകൾ എൻറെ ഉറക്കം മുറിക്കുന്ന ഒരു അഗ്നിയായി പടരുന്നു.... നില തന്നെ ഉറവകൾ വറ്റുന്നു കുളിരോലും ഇളംകാറ്റ് ഒടുങ്ങുന്നു... രാത്രി ആകുന്നു സഖി നീയെൻ കൈപിടിക്കുക... നീണ്ടുനീണ്ട് അന്തമാം യാത്രകൾ എത്രയോ..... ബാക്കിയാകുന്നു നമുക്കിനി..... കനൽക്കാറ്റ് കൾ ആഞ്ഞുവീശി മണൽക്കാട്ടിൽ ഒറ്റപ്പെട്ടു നാം ദിശ തെറ്റിയങ്ങലയവേ..... നെഞ്ചകം കുളിപ്പിക്കാൻ മഴ വന്നണഞ്ഞങ്കിൽ........
#

കേരളം കടുത്ത ചൂടിലേക്ക്

കേരളം കടുത്ത ചൂടിലേക്ക് - | 4 | M A : 1 1 1 1 1 Gெ - ShareChat
316 കണ്ടവര്‍
6 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post