ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
🔹 രണ്ട്‌ വർഷത്തെ സാഹിത്യ നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 👉🏼 പോളിഷ്‌ എഴുത്തുകാരി ഓള്‍ഗ ടോകാര്‍ചുക്ക്നാണ്‌ 2018ലെ പുരസ്‌കാരം. 👉🏼 ഓസ്‌ട്രേലിയൻ സാഹിത്യകാരൻ പീറ്റർ ഹാൻഡ്‌കെ ഈ വർഷത്തെ (2019ലെ) പുരസ്‌കാരത്തിന്‌ അർഹനായി 👉🏼 പോളിഷ് എഴുത്തുകാരിയായ ഓള്‍ഗ ടോകാര്‍ചുക്ക് 2018ലെ മാന്‍ ബുക്കര്‍ പുരസ്‌കാര ജേതാവ് കൂടിയാണ് 👉🏼 മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്ന ആദ്യ പോളിഷ് സാഹിത്യകാരി കൂടിയാണ് ഓള്‍ഗ ടോകാര്‍ചുക്ക് 👉🏼 സിറ്റീസ് ഇന്‍ മീററസ്, ദി ജെര്‍ണി ഓഫ് ദി ബുക്ക് പീപ്പിള്‍, പ്രീമിവെല്‍ ആന്‍ഡ് അദര്‍ ടൈംസ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്, ദി വാര്‍ഡൊബിള്‍, ദ ഡോള്‍ ആന്‍ഡ് ദി പേള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 👉🏼 സാഹിത്യ നോബല്‍ നേടുന്ന 15ാമത്തെ സ്ത്രീയാണ് ഓള്‍ഗ ടോകാര്‍ചുക്ക് 👉🏼 വിവിധ നോവലുകളടക്കം വിവിധ തരം കൃതികള്‍ക്കാണ് പീറ്റര്‍ ഹാന്‍ഡ്‌കെ പുരസ്‌കാരത്തിന് അര്‍ഹനായത്. ഓസ്ട്രിയന്‍ നോവലിസ്റ്റും നാടകകൃത്തും വിവര്‍ത്തകനുമെല്ലാമാണ് പീറ്റര്‍ ഹാന്‍ഡ്‌കെ 👉🏼 ദ ഗോളീസ് ആങ്സൈറ്റി എറ്റ് ദ പെനാല്‍റ്റി കിക്കാണ് പീറ്റര്‍ ഹന്‍കെക്കിന്റെ പ്രശസ്ത നോവല്‍ 👉🏼 1901 മുതൽ ഇതുവരെ 114 പേർക്കു സാഹിത്യ നൊബേൽ ലഭിച്ചിട്ടുണ്ട് #📰 സമകാലികം #💯 PSC പരീക്ഷകള്‍
#

📰 സമകാലികം

📰 സമകാലികം - - 10 LUMINOUS TELEE October 2019 സാഹിത്യ നൊബേൽ പുരസ്കാരം 2019 2013 Olga Tokarczuk Peter Handke - 1 T | 2018ലെ സാഹിത്യ നൊബേൽ പുരസ്കാരത്തിന് പോളിഷ് എഴുത്തുകാരി ഓ | ടോകാർക്കും 2019 ലെ സാഹിത്യ നൊബേ പുരസ്കാരത്തിന് ഓസ്ട്രിയൻ എഴുത്തുകാരൻ പ് - ഹൻഡ്കെയും അർഹരായി . LUMINOUS CURRENT AFFAIRS - ShareChat
10.7k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post