ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
ലാലിഗ💪🏆 CDR ഫൈനലിസ്റ്റ്✔️ UCL സെമിഫൈനൽ❌ ലാലിഗ ടോപ്പ് സ്‌കോറർ✔️🎖️ ലാലിഗ ടോപ്പ് അസിസ്റ്‌സ്✔️🥇 Ucl ടോപ്പ് സ്‌കോറർ✔️🏅 യൂറോപ്പ് ടോപ്പ് സ്‌കോറർ✔️🎖️ എന്നിട്ടും ആ മുഖത്ത് ഒരു സങ്കടം 😌 ലോകത്തെ മികച്ചവൻ എന്ന് തെളിയിക്കാൻ ഇതൊക്കെ ധാരാളം.. ഒരു കളിയിൽ ഗോൾ അടിക്കാതെ തോറ്റത് ഒന്നുമല്ല..3 ഗോളുകൾ പ്രതിരോധിക്കാൻ കഴിയാതെ വഴങ്ങി തോറ്റത് ആണ്.. എല്ലാവരും കുറ്റക്കാർ.. പക്ഷെ മെസ്സിയെ വളഞ്ഞിട്ട് അക്രമിക്കുന്നവർ അവർ ഇഷ്ടപ്പെടുന്ന ഒരു കളിക്കാരൻ പോലും നിന്റെ അടുത്ത് എത്താൻ കഴിയാത്തവർ ആണ്.. അവർ കുരച്ചു കൊണ്ടേ ഇരിക്കും.. കാരണം ഇവിടെ നീ ആണ് ഹീറോ!! അവർക്ക് നിന്നെ പോലെ ഒരു കളിക്കാരൻ ഇല്ല എന്നത് തന്നെ അവരുടെ വിഷമം.. അതവർ ഇങ്ങനെ ചൊറിഞ്ഞു തീർക്കുന്നു!!👍 #😍 Messi Fans
#

😍 Messi Fans

😍 Messi Fans - ShareChat
231 കണ്ടവര്‍
8 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post