മണ്ഡപത്തിൻ കടവ് പാലത്തിൽ നിന്നും ചാടി പ്ലസ്ട വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലത്തിലൂടെ സഞ്ചരിച്ചവർ കണ്ടതോടെ നാട്ടുകാർ ചേർന്നു കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പരീക്ഷാപ്പേടി കൊണ്ടാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരത്തെ ഒരു ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് ഇന്ന് രാവിലെ മണ്ഡപത്തിൻ കടവ് പാലത്തിലെ കൈവരിയുടെ മുകളിൽ നിന്ന് കയറി കടന്നുപോകുന്ന സമയമായത് കൊണ്ടും, യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടതുകൊണ്ടും നാട്ടുകാർ വേഗത്തിൽ ആഴം കൂടിയ വെള്ളച്ചാട്ടത്തിൽ ചാടിയിറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
#👌 വൈറൽ വീഡിയോസ്