പ്രണയം പൂക്കുന്ന മരചുവട്ടില്‍ നിന്നെ ആദ്യമായ് ഞാൻ കണ്ടു...
നീ കാത്തു നിന്ന കാമുകനെയോര്‍ത്ത് ഞാന്‍ അസൂയപ്പെട്ടു..
വസന്തവും ശിശിരവും കടന്നു പോയി
നീ അപ്പോഴും അവിടെ നിന്നു...
ഒരിക്കല്പോലും നീ
ആരെയാണ് തേടുന്നതെന്ന് ഞാന്‍ അന്വോഷിച്ചില്ലാ..
നിന്‍റെ കാത്തിരിപ്പുകളിൽ
ഞാനില്ലന്നാണ് മനസ്സിൽ ആക്കിയത്..
നിന്‍റെ ഓര്‍മ്മകള്‍ക്കും എന്‍റെ ഓര്‍മ്മകള്‍ക്കും
ഇടയില്‍ നീ തേടിയത് എന്നെ തന്നെയായിരുന്നോ..🥀
#❤️ പ്രണയം സ്റ്റാറ്റസുകൾ #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് #❤️ I Love You