#🔴 LIVE: ബജറ്റിലെ ജനപ്രീയ പ്രഖ്യാപനങ്ങൾ 💼
മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെ അർഹരായ എല്ലാ സ്ത്രീകൾക്കും സർക്കാർ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ തടസ്സങ്ങൾ നീക്കുന്ന പ്രത്യേക പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നു.
ഇതോടൊപ്പം, അവിവാഹിതരായ 50 വയസ്സിന് മുകളിലുള്ള, ശമ്പളമോ പെൻഷനോ സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ പ്രത്യേക വിഭാഗമായി പരിഗണിക്കുന്നതും ഈ തീരുമാനത്തിന്റെ ഭാഗമാണ്.
ഇത് ഒരു ക്ഷേമ പദ്ധതി പ്രഖ്യാപനം മാത്രമല്ല - സമൂഹത്തിന്റെ നിഴലിലായിപ്പോയ ‘സ്ത്രീകളുടെ അർഹതയും അന്തസ്സും’ അംഗീകരിക്കുന്ന വലിയൊരു സാമൂഹിക നീതി കൂടിയാണ്.
സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും മുൻഗണനയാക്കുന്ന സർക്കാരിന്റെ നിലപാടിനോട് അഭിമാനം.
‘നീതി - സമത്വം - സാമൂഹിക സുരക്ഷ’ എന്നീ മൂല്യങ്ങളോടുള്ള ഈ ഇടതുപക്ഷത്തിന്റെ പ്രതിബദ്ധത തുടരും.
#💼 ബജറ്റ്: വില കൂടുന്നവയും കുറയുന്നവയും ഇതാ 👆🏻 #📳 വൈറൽ സ്റ്റോറീസ് #🔴 എൽഡിഎഫ് #🗳️ രാഷ്ട്രീയം
#🔴 LIVE: ബജറ്റിലെ ജനപ്രീയ പ്രഖ്യാപനങ്ങൾ 💼 ജനകീയം ഈ ബജറ്റ്....
#💼 ബജറ്റ്: വില കൂടുന്നവയും കുറയുന്നവയും ഇതാ 👆🏻 #📳 വൈറൽ സ്റ്റോറീസ് #🔴 എൽഡിഎഫ് #🗳️ രാഷ്ട്രീയം
#🔴 LIVE: ബജറ്റിലെ ജനപ്രീയ പ്രഖ്യാപനങ്ങൾ 💼
ജനകീയ ബജറ്റ്.....
#💼 ബജറ്റ്: വില കൂടുന്നവയും കുറയുന്നവയും ഇതാ 👆🏻 #📳 വൈറൽ സ്റ്റോറീസ് #🔴 എൽഡിഎഫ് #🗳️ രാഷ്ട്രീയം
#🔴 LIVE: ബജറ്റിലെ ജനപ്രീയ പ്രഖ്യാപനങ്ങൾ 💼
കേരള ബജറ്റ് 2026 ; അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപ കൂട്ടി, വർക്കർമാർക്ക് 1000 രൂപ കൂട്ടി
#keralabudget2026 #24news #💼 ബജറ്റ്: വില കൂടുന്നവയും കുറയുന്നവയും ഇതാ 👆🏻 #📳 വൈറൽ സ്റ്റോറീസ് #🔴 എൽഡിഎഫ് #🗳️ രാഷ്ട്രീയം
#🔴 LIVE: ബജറ്റിലെ ജനപ്രീയ പ്രഖ്യാപനങ്ങൾ 💼
ക്ഷേമ പെൻഷന് ₹14,500 കോടി രൂപ വകയിരുത്തി
#KeralaBudget2026 #KNBalagopal #LDFGovernment #PinarayiVijayan #Budget2026 #📳 വൈറൽ സ്റ്റോറീസ് #💼 ബജറ്റ്: വില കൂടുന്നവയും കുറയുന്നവയും ഇതാ 👆🏻 #🔴 എൽഡിഎഫ് #🗳️ രാഷ്ട്രീയം
#🔴 LIVE: ബജറ്റിലെ ജനപ്രീയ പ്രഖ്യാപനങ്ങൾ 💼
രാജ്യത്ത് ആദ്യം; വയോജനങ്ങള്ക്കായി പ്രത്യേക ബജറ്റ്
#Budget2026 #KeralaBudget #KNBalagopal #💼 ബജറ്റ്: വില കൂടുന്നവയും കുറയുന്നവയും ഇതാ 👆🏻 #📳 വൈറൽ സ്റ്റോറീസ് #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ്
#🔴 LIVE: ബജറ്റിലെ ജനപ്രീയ പ്രഖ്യാപനങ്ങൾ 💼
തിരുവനന്തപുരത്ത് വിഎസിന് സ്മാരകം; 20 കോടി അനുവദിച്ചു
#Budget2026 #KeralaBudget #KNBalagopal #📳 വൈറൽ സ്റ്റോറീസ് #💼 ബജറ്റ്: വില കൂടുന്നവയും കുറയുന്നവയും ഇതാ 👆🏻 #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ്
#🔴 LIVE: ബജറ്റിലെ ജനപ്രീയ പ്രഖ്യാപനങ്ങൾ 💼
വയനാട് ടൗണ്ഷിപ്പ്; ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യ ബാച്ച് വീടുകള് കൈമാറും
#Budget2026 #KeralaBudget #KNBalagopal #💼 ബജറ്റ്: വില കൂടുന്നവയും കുറയുന്നവയും ഇതാ 👆🏻 #📳 വൈറൽ സ്റ്റോറീസ് #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ്
#🔴 LIVE: ബജറ്റിലെ ജനപ്രീയ പ്രഖ്യാപനങ്ങൾ 💼
ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതി; ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സൗജന്യ വിദ്യാഭ്യാസം
#Budget2026 #KeralaBudget #KNBalagopal #💼 ബജറ്റ്: വില കൂടുന്നവയും കുറയുന്നവയും ഇതാ 👆🏻 #📳 വൈറൽ സ്റ്റോറീസ്
#🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ്
#💼 ബജറ്റ്: വില കൂടുന്നവയും കുറയുന്നവയും ഇതാ 👆🏻
അടിസ്ഥാന വിഭാഗങ്ങള്ക്ക് പരിഗണന ക്ഷേമപെന്ഷന് 14500 കോടിയും സ്ത്രീ സുരക്ഷ പെൻഷന് 3820 കോടിയും വകയിരുത്തി
#🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #🔴 LIVE: ബജറ്റിലെ ജനപ്രീയ പ്രഖ്യാപനങ്ങൾ 💼 #🔴 എൽഡിഎഫ് #🗳️ രാഷ്ട്രീയം #🔵 യുഡിഎഫ്




![🔴 LIVE: ബജറ്റിലെ ജനപ്രീയ പ്രഖ്യാപനങ്ങൾ 💼 - "ாm்னிoமன 6nIInum (ImunInlg] ದ0ಇ Bliulmumnದ] nவonம ٥٥٥٥ josekmani "ாm்னிoமன 6nIInum (ImunInlg] ದ0ಇ Bliulmumnದ] nவonம ٥٥٥٥ josekmani - ShareChat 🔴 LIVE: ബജറ്റിലെ ജനപ്രീയ പ്രഖ്യാപനങ്ങൾ 💼 - "ாm்னிoமன 6nIInum (ImunInlg] ದ0ಇ Bliulmumnದ] nவonம ٥٥٥٥ josekmani "ாm்னிoமன 6nIInum (ImunInlg] ದ0ಇ Bliulmumnದ] nவonம ٥٥٥٥ josekmani - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_566021_2366b847_1769664564348_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=348_sc.jpg)



![🔴 LIVE: ബജറ്റിലെ ജനപ്രീയ പ്രഖ്യാപനങ്ങൾ 💼 - Il KERALA BUDGE mathrubhumineus 2026. 29 JAN 2026 8 ~ulmi naక Lu= 000|89600].. ৪e90 @oJ0090) 814,500 Gusl விஸ வேஸைo வமயிவிவ? र१००० @0m6mnls] sll0 . {500 @tonusl onn@uN@ - வஃகொைழிபவ (oவஸவேஸை | - {25 ஞிவெவி Sித0 र१००० mathrubhuminewsin Il KERALA BUDGE mathrubhumineus 2026. 29 JAN 2026 8 ~ulmi naక Lu= 000|89600].. ৪e90 @oJ0090) 814,500 Gusl விஸ வேஸைo வமயிவிவ? र१००० @0m6mnls] sll0 . {500 @tonusl onn@uN@ - வஃகொைழிபவ (oவஸவேஸை | - {25 ஞிவெவி Sித0 र१००० mathrubhuminewsin - ShareChat 🔴 LIVE: ബജറ്റിലെ ജനപ്രീയ പ്രഖ്യാപനങ്ങൾ 💼 - Il KERALA BUDGE mathrubhumineus 2026. 29 JAN 2026 8 ~ulmi naక Lu= 000|89600].. ৪e90 @oJ0090) 814,500 Gusl விஸ வேஸைo வமயிவிவ? र१००० @0m6mnls] sll0 . {500 @tonusl onn@uN@ - வஃகொைழிபவ (oவஸவேஸை | - {25 ஞிவெவி Sித0 र१००० mathrubhuminewsin Il KERALA BUDGE mathrubhumineus 2026. 29 JAN 2026 8 ~ulmi naక Lu= 000|89600].. ৪e90 @oJ0090) 814,500 Gusl விஸ வேஸைo வமயிவிவ? र१००० @0m6mnls] sll0 . {500 @tonusl onn@uN@ - வஃகொைழிபவ (oவஸவேஸை | - {25 ஞிவெவி Sித0 र१००० mathrubhuminewsin - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_64042_2184fed8_1769662062384_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=384_sc.jpg)

![🔴 LIVE: ബജറ്റിലെ ജനപ്രീയ പ്രഖ്യാപനങ്ങൾ 💼 - @ೊnlmm nlzo0] nlnomm mDOGo : 20663$| " @Iomgnfgg 30ہ HTEgn 2023 74129 2026 @ೊnlmm nlzo0] nlnomm mDOGo : 20663$| @Iomgnfgg 30ہ HTEgn 2023 74129 2026 - ShareChat 🔴 LIVE: ബജറ്റിലെ ജനപ്രീയ പ്രഖ്യാപനങ്ങൾ 💼 - @ೊnlmm nlzo0] nlnomm mDOGo : 20663$| " @Iomgnfgg 30ہ HTEgn 2023 74129 2026 @ೊnlmm nlzo0] nlnomm mDOGo : 20663$| @Iomgnfgg 30ہ HTEgn 2023 74129 2026 - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_974384_132f5114_1769661972944_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=944_sc.jpg)


