📌📌📌📌
*പ്രതിഷേധ പ്രകടനം*
*പേരാമ്പ്രയിൽ പോലിസ് ലാത്തിച്ചാർജിലും ഗ്രനേഡിലും ഷാഫി പറമ്പിൽ എംപിക്കും നിരവധി പ്രവർത്തകർക്കും പരിക്കേറ്റതിൽ പ്രതിഷേധിച്ച് ആയഞ്ചേരിയിൽ ഇന്ന് (10-10-2025) രാത്രി 9.45 ന് പ്രതിഷേധ പ്രകടനം നടത്തുന്നു. മുഴുവൻ പ്രവർത്തകരും പങ്കെടുക്കുക.*#💓 ജീവിത പാഠങ്ങള്‍