ആ അമ്മയുടെ കരച്ചലിന് ആര് സമാധാനം പറയും.. ആ കുടുംബത്തിന് നീതി കിട്ടില്ലേ നീതി കിട്ടണം. അല്ലെങ്കിൽ നമ്മൾ എല്ലാവരും തെറ്റുകാരനാണ്.. ആ അച്ഛൻ ഇല്ലാത്ത മക്കൾക്ക് വേണ്ടിയെങ്കിലും നീതിക്കായി പോരാടുക...
അമ്മയുടെ കരച്ചിൽ 🥹വീട്ടുകാരുടെ സങ്കടം 🥹
“മുത്തിന് അറിഞ്ഞു കൂടെ ,അമ്മയ്ക്ക് മുത്ത് ഇല്ലാതെ ജീവിക്കാൻ പറ്റില്ല ന്ന്,
എന്റെ കുട്ടിന്റെ മുഖം ഒക്കെ മാറി പോയല്ലോ 🥹🥹
എന്തിനു വാവേ ഇത് ചെയ്തത്?
ഒരു കുടുംബത്തിന്റെ ഏകആശ്രയം 🥹
മരിച്ച വ്യക്തിക്ക് 3 കുട്ടികളുണ്ട് 🥹
അതിൽ ഒരു കുട്ടിക്ക് അങ്ക വൈകല്യമുള്ള കുട്ടിയാണ്.
മരിച്ച വ്യക്തിയുടെ അമ്മ ഒരു നിത്യരോഗിയാണ്. എല്ലാവരെയും സംരക്ഷണം ഈ മരിച്ച വ്യക്തിയുടേആണ് 🥹
മക്കളെ സഹോദരികളെ പെങ്ങള്മാരെ വൈറൽ ആകാൻ ഇങ്ങനെ ആരുടേയും ജീവിതം വെച്ച് കളിക്കരുത് 🙏
ഇതുപോലെ ഒരു മരണം കേരളത്തിൽ ഇനി നടക്കരുത് 🙏
റീച്ചിന് വേണ്ടി ഇതുപോലെ നാറിയ പരുപാടി ആരും കാണിക്കരുത് 🙏ഒരു കുടുംബത്തിന്റെ കണ്ണീർ 🙏ആ ശാപം ഇവളും ഇവളുടെ 10 തലമുറയും അനുഭവിക്കും 🙏🙏
ഒരു അമ്മയുടെ ആ അച്ഛന്റെ കണ്ണീർ 🙏🙏അതിനു നീ മറുപടി പറയും 🙏
ആ ഭാര്യക്ക് ആ മക്കൾക്ക് ഇനി ആരാണ്.. #❤ സ്നേഹം മാത്രം 🤗