
🔏തൊരപ്പൻ കൊച്ചുണ്ണി🔏
@12bskyline
എനിക്ക് സ്നേഹിക്കാൻ അല്ലെ സാറേ അറിയൂ... 🙈🙈🙈
#👁️ കട്ട കലിപ്പിൽ ലാലേട്ടൻ! ബിഗ്ബോസിൽ വൻ പൊട്ടിത്തെറി #👌 വൈറൽ വീഡിയോസ് #💃 Reels വീഡിയോസ്
#🌀 'മോന്ത' ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ ജാഗ്രത, മഴ കനക്കുംസംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ നാളെയും യെലോ അലർട്ടാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം. കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനം പാടില്ല.
27ന് ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ ആൻഡമാൻ തീരത്തോടു ചേർന്നു രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ച് ഇന്ന് തീവ്ര ന്യൂനമർദമാകും. ഇത് നാളെ അതിതീവ്ര ന്യൂനമർദമായും 27ന് പുലർച്ചെയോടെ ചുഴലിക്കാറ്റായും മാറുമെന്നാണു മുന്നറിയിപ്പ്. കാറ്റിന് തായ്ലൻഡ് നിർദേശിച്ച ‘മൊൻ ന്ത’ എന്ന പേരാണ് നൽകിയിരിക്കുന്നത്. തായ് ഭാഷയിൽ മനോഹരമായ, സുഗന്ധമുള്ള പുഷ്പം എന്നാണ് അർഥം.
#😓 പ്രിയ നടി അന്തരിച്ചു; 23-ാം വയസിൽ അപൂർവ രോഗത്തിന് കീഴടങ്ങി താരം 🥺
#😱 ശബരിമല സ്വര്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണ്ണം കണ്ടെത്തിശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിലെ വ്യാപാരി ഗോവർധന് വിറ്റ സ്വർണ്ണം കണ്ടെത്തി. ബെല്ലാരിയിൽ നിന്ന് 400 ഗ്രാമോളം സ്വർണമാണ് പ്രത്യോക അന്വേഷണ സംഘം കണ്ടെത്തിയത്. ബെല്ലാരിയിലെ ഗോവര്ധന്റെ ജ്വല്ലറിയടക്കം കേന്ദ്രീകരിച്ച് എസ്ഐടി പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെ ഇന്നലെ നടത്തിയ പരിശോധനയിലാണ് സ്വര്ണം കണ്ടെത്തിയത്.
ചെന്നൈയിലെ സ്മാര്ട്ട് ക്രിയേഷന്സില് നിന്ന് ബെംഗളൂരുവിലെത്തി ഇവിടെ നിന്ന് ബെല്ലാരിയില് എത്തിയാണ് സ്വര്ണം വില്പന നടത്തിയത്. സ്വർണം വിറ്റ് പണം കൈപ്പറ്റിയിരുന്നതായി ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെല്ലാരിയിൽ പരിശോധന നടത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം കൈമാറിയെന്നായിരുന്നു ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ മൊഴി നൽകിയിരുന്നു.
ണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും എസ്ഐടി പരിശോധിച്ച് വരികയാണ്. അതിനിടെ ശബരിമല സ്വർണ്ണക്കൊള്ളയിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തി എസ്ഐടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കണ്ടെത്തിയത്. നാല് മണിക്കൂറോളമാണ് എസ്ഐടി ഉദ്യോഗസ്ഥർ മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയത്.
#🇦🇷 പ്രതീക്ഷ അവസാനിച്ചു! നവംബറിൽ മെസിയും അർജന്റീനയും കേരളത്തിലേക്കില്ല അർജന്റീനിയൻ ടീം നവംബറിൽ കേരളത്തിൽ കളിക്കില്ല. മെസിയും സംഘവും വരില്ലെന്ന് സ്പോൺസർ ആന്റോ അഗസ്റ്റിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ സ്ഥിരീകരിച്ചു. മറ്റൊരു വിൻഡോയിൽ വന്നേക്കാം എന്നും പ്രഖ്യാപനം. കേരളം സജ്ജമായില്ലെന്ന് അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നവംബറിൽ അങ്കോളയിൽ മാത്രമാണ് മത്സരമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. ഫിഫയിൽ നിന്നുള്ള അനുമതി കിട്ടാത്തതാണ് അർജന്റീന വരാത്തതിന് പിന്നിൽ എന്ന് സ്പോൺസർ പറയുന്നു.
‘ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലാതാമസം പരിഗണിച്ച് നവംബര് വിന്ഡോയിലെ കളി മാറ്റി വയ്ക്കാന് എഎഫ്എയുമായുള്ള ചര്ച്ചയില് ധാരണ. കേരളത്തില് കളിക്കുന്നത് അടുത്ത വിന്ഡോയില്. പ്രഖ്യാപനം ഉടന്’ എന്നാണ് സ്പോണ്സറുടെ ഫേസ്ബുക്ക് പോസ്റ്റ്. നവംബർ 17ന് കേരളത്തിൽ മത്സരം നടക്കുമെന്ന് സ്പോൺസർമാരും സംസ്ഥാന സർക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നത്.
അർജന്റീന കൊച്ചിയിൽ വന്ന് ഓസ്ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ ഇങ്ങനെയൊരു മത്സരത്തിനിറങ്ങുന്നതായി അർജന്റീനയുടെയോ ഓസ്ട്രേലിയയുടെയോ ഫുട്ബോൾ അസോസിയേഷനുകൾ സ്ഥിരീകരിച്ചിരുന്നില്ല. നേരത്തെ അര്ജന്റീന മാധ്യമങ്ങള് പറഞ്ഞിരുന്നത് മാര്ച്ചില് നടക്കുന്ന വിന്ഡോയില് ഇന്ത്യയിലേക്ക് വന്നേക്കാമെന്നാണ് റിപ്പോര്ട്ട് ചെയ്യുന്നത്. എന്നാല് ഇക്കാര്യത്തില് സ്ഥിരീകരണമില്ല.
#😲 മൂന്നുപേരെ ഇടിച്ചുതെറിപ്പിച്ചു, നിർത്താതെ പോയി; വാഹനം ഓടിച്ചത് പ്രമുഖ നടി #👌 വൈറൽ വീഡിയോസ് ബൈക്ക് യാത്രക്കാരായ മൂന്നുപേരെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിൻ്റെ ആണെന്ന് സ്ഥിരീകരിച്ച് പോലീസ്. അപകടമുണ്ടായ സ്ഥലത്തെ ഉൾപ്പെടെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് വാഹനം ദിവ്യ സുരേഷിന്റേതാണെന്ന് വ്യക്തമായത്. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ദിവ്യ തന്നെയാണെന്നും പോലീസ് കണ്ടെത്തി. വാഹനം പിടിച്ചെടുത്തതായി ബെംഗളൂരു ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി അറിയിച്ചു. വിശദമായ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
ഈ മാസം നാലിന് അർധരാത്രി 1.30ന് ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരൺ, അനുഷ, അനിത എന്നിവരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്കും പരുക്കേറ്റിരുന്നു. കിരണിനും അനുഷയ്ക്കും നിസ്സാര പരിക്കേറ്റു. അനിതയുടെ കാൽ ഒടിഞ്ഞു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സംഭവത്തിനു ശേഷം മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് കിരൺ പോലീസിൽ പരാതി നൽകിയത്. അനിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു അദ്ദേഹം. പരാതിയിൽ വാഹനം തിരിച്ചറിഞ്ഞിട്ടില്ലെന്നും ഒരു സ്ത്രീയാണ് ഓടിച്ചിരുന്നതെന്നും വ്യക്തമാക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അപകടസ്ഥലത്ത് നിന്ന് വാഹനം നിർത്താതെ ഓടിച്ചുപോയതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനം ദിവ്യ സുരേഷിന്റെതാണെന്നും അവർ തന്നെയാണ് ഓടിച്ചിരുന്നതെന്നും കണ്ടെത്തി. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതിനനുസരിച്ച് കേസിന്റെ തുടർനടപടികൾ വ്യക്തമാക്കുമെന്ന് പോലീസ് അറിയിച്ചു
#😲 മൂന്നുപേരെ ഇടിച്ചുതെറിപ്പിച്ചു, നിർത്താതെ പോയി; വാഹനം ഓടിച്ചത് പ്രമുഖ നടി ബൈക്ക് യാത്രക്കാരായ മൂന്നുപേരെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിൻ്റെ ആണെന്ന് സ്ഥിരീകരിച്ച് പോലീസ്. അപകടമുണ്ടായ സ്ഥലത്തെ ഉൾപ്പെടെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് വാഹനം ദിവ്യ സുരേഷിന്റേതാണെന്ന് വ്യക്തമായത്. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ദിവ്യ തന്നെയാണെന്നും പോലീസ് കണ്ടെത്തി. വാഹനം പിടിച്ചെടുത്തതായി ബെംഗളൂരു ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി അറിയിച്ചു. വിശദമായ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
ഈ മാസം നാലിന് അർധരാത്രി 1.30ന് ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരൺ, അനുഷ, അനിത എന്നിവരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്കും പരുക്കേറ്റിരുന്നു. കിരണിനും അനുഷയ്ക്കും നിസ്സാര പരിക്കേറ്റു. അനിതയുടെ കാൽ ഒടിഞ്ഞു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സംഭവത്തിനു ശേഷം മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് കിരൺ പോലീസിൽ പരാതി നൽകിയത്. അനിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു അദ്ദേഹം. പരാതിയിൽ വാഹനം തിരിച്ചറിഞ്ഞിട്ടില്ലെന്നും ഒരു സ്ത്രീയാണ് ഓടിച്ചിരുന്നതെന്നും വ്യക്തമാക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അപകടസ്ഥലത്ത് നിന്ന് വാഹനം നിർത്താതെ ഓടിച്ചുപോയതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനം ദിവ്യ സുരേഷിന്റെതാണെന്നും അവർ തന്നെയാണ് ഓടിച്ചിരുന്നതെന്നും കണ്ടെത്തി. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതിനനുസരിച്ച് കേസിന്റെ തുടർനടപടികൾ വ്യക്തമാക്കുമെന്ന് പോലീസ് അറിയിച്ചു
#😮 നടി ശോഭനക്കെതിരെ ഭാഗ്യലക്ഷ്മി #👌 വൈറൽ വീഡിയോസ് എന്താ ഇത്
#😱 മോഹൻലാലിന് കനത്ത തിരിച്ചടി; ആനക്കൊമ്പ് കേസിൽ നടപടിനടൻ മോഹൻലാൽ ആനക്കൊമ്പ് കൈവശം സൂക്ഷിച്ചതു നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാനും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. 2011 ഓഗസ്റ്റിലാണ് മോഹൻലാലിന്റെ എറണാകുളം തേവരയിലുള്ള വീട്ടില്നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള് കണ്ടെത്തിയത്. ഈ കേസ് പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു.




![😓 പ്രിയ നടി അന്തരിച്ചു; 23-ാം വയസിൽ അപൂർവ രോഗത്തിന് കീഴടങ്ങി താരം - 05 Actress Isabelle Tate Dead at Age 23 After Making 9-]-I: Nashville Debut 05 Actress Isabelle Tate Dead at Age 23 After Making 9-]-I: Nashville Debut - ShareChat 😓 പ്രിയ നടി അന്തരിച്ചു; 23-ാം വയസിൽ അപൂർവ രോഗത്തിന് കീഴടങ്ങി താരം - 05 Actress Isabelle Tate Dead at Age 23 After Making 9-]-I: Nashville Debut 05 Actress Isabelle Tate Dead at Age 23 After Making 9-]-I: Nashville Debut - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_464037_2c7cc2e9_1761369462620_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=620_sc.jpg)
![😱 ശബരിമല സ്വര്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണ്ണം കണ്ടെത്തി - 25,10,2025 ಐವೆಲ್ಸ್ _ a ರೊದ್ದಂ ಬಯೈವೆಲ್ 1aN AlDDIII JEV[[( Gnlogl nilq (]@bino களவி 25,10,2025 ಐವೆಲ್ಸ್ _ a ರೊದ್ದಂ ಬಯೈವೆಲ್ 1aN AlDDIII JEV[[( Gnlogl nilq (]@bino களவி - ShareChat 😱 ശബരിമല സ്വര്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണ്ണം കണ്ടെത്തി - 25,10,2025 ಐವೆಲ್ಸ್ _ a ರೊದ್ದಂ ಬಯೈವೆಲ್ 1aN AlDDIII JEV[[( Gnlogl nilq (]@bino களவி 25,10,2025 ಐವೆಲ್ಸ್ _ a ರೊದ್ದಂ ಬಯೈವೆಲ್ 1aN AlDDIII JEV[[( Gnlogl nilq (]@bino களவி - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_743675_369753a0_1761366739461_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=461_sc.jpg)


