ഇനിയൊരിക്കലും ഒരാളെ
സ്നേഹിക്കാനോ മനസ്സിലാക്കാനോ
കഴിയാത്ത വിധം ഞാൻ
അവളിലേക്കൊതുങ്ങിയിരിക്കുന്നു____
വ്യർഥമായകുറെ ശ്രമങ്ങൾക്കൊടുവിൽ
പുഴ കടലിലേക്കെത്തി ചേരുന്ന പോലെ
ഞാൻ അവളിലേക്ക് മാത്രമായി
ഒഴുകി ചേരുന്നു____
Friends do follow my account for more updates like share comment
ഈ പേജ് ആദ്യമായി കാണുകയാണ് എങ്കിൽ ഫോളോ ചെയ്യാൻ മറക്കല്ലേട്ടോ. #💞 നിനക്കായ്