തട്ടാനും മുട്ടാനും പാകത്തിൽ നിന്നു കൊടുത്തതും പോരാ സ്വന്തം റീച്ചിന് വേണ്ടി അയാളെ കൊന്നു.. 💔
തിരക്കുള്ള ഇടങ്ങളിൽ ആണെങ്കിൽ ഒരു സ്ത്രീ ചെയ്യേണ്ടത് സ്വന്തം ശരീരം മറ്റുള്ളവരിൽ നിന്നും safe ആക്കുക എന്നതാണ്.
അല്ലാതെ സോഷ്യൽ മീഡിയയിൽ റീച്ചിന് വേണ്ടി അതും വീഡിയോ എടുത്തു കൊണ്ട് ചെയ്യാത്ത തെറ്റിന്റെ പേരിൽ ഒരാളെ ക്രൂഷിക്കുക അല്ല വേണ്ടത്.
മരണപ്പെട്ട സഹോദരന് ആദരാഞ്ജലികൾ 🌹
#😔സങ്കടം #😔വേദന #😔Sad Status #👨👨👧👦 ജീവിതം #😔 ഇമോഷണൽ സ്റ്റാറ്റസ് 😍