വി. മിഖായേൽ മാലാഖയേ ഞങ്ങളുടെ മരണശേഷം ഞങ്ങളെ സ്വർഗത്തിലേക്ക് കൂട്ടികൊണ്ട് പോകേണമേ.....
വി. ഗബ്രിയേൽ മാലാഖയേ ദൈവഹിതം ഞങ്ങളെ അറിയിക്കാനും അത് വേണ്ട വിധം ചെയ്യാനും ഞങ്ങളെ സഹായിക്കണമേ.......
വി. റഫായേൽ മാലാഖയേ തോബിയാസിന് യാത്രയിൽ കൂട്ടായിരുന്നതുപോലെ ഞങ്ങൾക്കും കൂട്ടായിരിക്കണമേ...... #prayer #💞 നിനക്കായ്