#🔴 എൽഡിഎഫ് #💪🏻 സിപിഐഎം #🗳️ രാഷ്ട്രീയം #🗳️ രാഷ്ട്രീയം🚩🚩🚩🚩💪💪💪💪
ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാവും.. വിമർശിക്കുന്നവരുണ്ടാവും...അവരൊക്കെ ആ വഴിക്ക് പോവുക എന്നേയുള്ളൂ..ഞങ്ങളെ ബാധിക്കുന്നത് ഈ നാടിന്റെ പ്രശ്നങ്ങളാണ്.ഈ നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചുമതലയേറ്റവരാണ് ഞങ്ങൾ..ആത്മധൈര്യത്തോടെ ഞങ്ങൾക്ക് പറയുവാൻ കഴിയും..ആ ചുമതല ഞങ്ങൾ നിറവേറ്റുക തന്നെ ചെയ്യും !! ✊✊🔥🚩🚩🚩